Monday, June 22, 2020

DIGITAL MAGAZINE MALAYALAM

 

  

മലയാളം അധ്യാപക കൂട്ടായ്മയുടെ ശ്രമഫലമായി ഉടലെടുത്ത കവിതാ,കഥാ സമാഹാരം "നൊസ്റ്റാള്‍ജിയയുടെ" ഡിജിറ്റൽ പതിപ്പ് , ലൈസിയം ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് കിളിമാനൂര്‍ ഗവണ്‍മെൻറ് സ്കൂളിലെ മലയാളം അധ്യാപിക സെലീന ടീച്ചര്‍.ഈ കൂട്ടായ്മയിൽ പങ്കെടുത്ത എല്ലാ അധ്യാപകര്‍ക്കും ലൈസിയം ബ്ലോഗിൻെറ നന്ദി രേഖപ്പെടുത്തുന്നു... 

CLICK HERE TO VIEW

No comments:

Post a Comment