Skip to main content

STUDY MATERIALS SS PRESENTATION WITH EXPLANATION

പത്താം ക്ലാസിലെ സോഷ്യൽ സയൻസ് ഒന്നാം അധ്യായമായ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ ന്ന പാഠഭാഗത്തിൻെറ പ്രസൻേറഷൻ ഒാഡിയോ ഉള്‍പ്പെടുത്തി വിശദീകരിക്കുകയാണ് പാളയംകുന്ന് സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയായ ജയിൻ ടീച്ചര്‍. ടീച്ചറിന് ലൈസിയം ബ്ലോഗിൻെറ നന്ദി അറിയിച്ചു കൊള്ളുന്നു. 

CLICK HERE TO DOWNLOAD

Comments

Popular posts from this blog