Sunday, February 14, 2021

ബോധ് ഗയ.....ബീഹാർ


 ലൗകീകതയിൽ നിന്നും ആത്മീയതയിലേക്ക് ഉയർന്ന ഗൗതമ ബുദ്ധന്റെ നാട്... ബോധി സത്വനെന്ന ബുദ്ധനെ   ആത്മീയ ഉണർവ്വ് നേടിയ ശ്രീ ബുദ്ധനാക്കിയ ഇവിടം ബുദ്ധ വിശ്വാസികളുടെ മാത്രമല്ല, ചരിത്രകാരന്മാരുടെയും സഞ്ചാരികളുടെയും ഒക്കെ പ്രിയപ്പെട്ട ഇടമാണ്. രണ്ടായരത്തിഅറുന്നൂറോളം വർഷങ്ങൾക്കു മുൻപ് ബുദ്ധന് ബോധോദയം നല്കിയ  മനോഹരമായ ഒരു പുണ്യ കേന്ദ്രമാണ്ചരിത്രവും സംസ്കാരവും ഒക്കെ ഒന്നിക്കുന്ന ബോധ് ഗയ.



No comments:

Post a Comment