Tuesday, March 23, 2021

കാന്തള്ളൂർ ശാല

ആയ് രാജാവ് കരുന്തടക്കൻ (എഡി 857-885) ആണ് കാന്തള്ളൂർശാല സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. തുടർന്ന്, ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ (ഏഡി 885-925) കാലത്ത് വൈജ്ഞാനിക കേന്ദ്രമെന്ന നിലയിൽ ശാല ലോക പ്രശസ്തിയാർജ്ജിച്ചു.ഉന്നതപഠനകേന്ദ്രമായ ഇവിടെ ആയുധ പരിശീലനത്തിനു പുറമേ നിരീശ്വരവാദം ഉൾപ്പെടെ 64 ൽ പരം വിജ്ഞാന ശാഖകളും പഠിപ്പിച്ചിരുന്നതിനാലാവും ‘ദക്ഷിണ നളന്ദ’ എന്ന വിളിപ്പേര് ഇതിനു ലഭിച്ചത്.തിരുവനന്തപുരം വലിയശാലയിലാണ് ഇതു പ്രവർത്തിച്ചിരുന്നത്.










No comments:

Post a Comment