Monday, August 17, 2020

അനാര്‍ക്കലി...

 അനാര്‍ക്കലി... വിടരാറായ മാതളപ്പൂമൊട്ട്....മുഗള്‍ സാഹിത്യത്തിലെ ദുരന്ത നായിക... സ്വന്തം പ്രണയത്തിനായി   മകനും,അച്ഛനും ..അക്ബറും ,ജഹാംഗീറും തമ്മിലുള്ള യുദ്ധം, ഒടുവിൽ കൽതുറങ്കലിൽ ജീവനോടെയുള്ള അവളുടെ ജീവത്യാഗം...ചരിത്രം മറക്കില്ല അനാര്‍ക്കലിയുടെ ജീവിതം...

No comments:

Post a Comment