ദേശീയ അധ്യാപകദിനം
ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി
ആചരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും വിദ്യാഭ്യാസ
വിചക്ഷണനും, ദാര്‍ശനികനുമായിരുന്നു ഡോ. എസ് രാധാകൃഷ്ണൻ. അധ്യാപകരുടെയും
അധ്യാപകൻ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്
No comments:
Post a Comment