Friday, June 26, 2020

SHORT FILM

ലഹരി വിരുദ്ധദിനത്തിൽ ജീവിതം തന്നെ ലഹരി എന്ന ഒാര്‍മ പുതുക്കി അവതരിപ്പിച്ച ഒരു ഹ്രസ്വ നാടകം ലൈസിയം ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് ജി എച്ച് എസ് എസ് കിളിമാനൂര്‍ സ്കൂള്‍ അധ്യാപിക സെലീന ടീച്ചര്‍ ഇത്തരമൊരു ശ്രമം നടത്തിയ ടീച്ചറിന് നന്ദി രേഖപ്പെടുത്തുന്നു.


 CLICK HERE TO VIEW

No comments:

Post a Comment