Skip to main content

Posts

Showing posts from July, 2020

ഗുരുവും,ശിഷ്യനും....

മഹത്തായ ഒരു ഗുരു-ശിഷ്യ ബന്ധത്തിലെ പ്രധാന കണ്ണികളാണ് സോക്രട്ടീസ് - പ്ലേറ്റോ-അരിസ്റ്റോട്ടിൽ എന്നിവര്‍.യവനതത്വചിന്തയിലെ ത്രിമൂര്‍ത്തികള്‍ ....യാഥാസ്ഥിതികവും,സങ്കുചിതവുമായ വിദ്യാഭ്യാസ രീതിയെ നൂതനവും ,സമഗ്രവുമായ ആശയങ്ങളിലൂടെ ചിന്തിക്കാനും ,പ്രവര്‍ത്തിക്കാനും പഠിപ്പിച്ചവര്‍.....  നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുക എന്നതായിരുന്നു സോക്രട്ടീസിൻെറ രീതി.ഇത്തരം ചോദ്യങ്ങള്‍ യാഥാസ്ഥിക ചിന്തകരെ ചൊടിപ്പിച്ചു. സ്വന്തം അജ്ഞതയെക്കുറിച്ചുള്ള തിരിച്ചറിവില്‍ നിന്നാണ് തനിക്ക് വിജ്ഞാനം കൈവന്നത് എന്നായിരുന്നു സോക്രട്ടീസിന്‍റെ വിശ്വാസം . തനിക്ക് ഒന്നുമറിയില്ല എന്നായിരുന്നു സോക്രട്ടീസ് കരുതിയിരുന്നത് .  സോക്രട്ടീസിൻെറ    ശിഷ്യനും അരിസ്റ്റോട്ടിലിൻെറ    ഗുരുവും ആയിരുന്നു  പ്ലേറ്റോ.  ആ ഥൻസിൽ  അദ്ദേഹം ഒരു തത്ത്വചിന്താപാഠശാല സ്ഥാപിച്ചു . വിജ്ഞാനദേവതയായ അഥീനക്കു   പ്രതിഷ്ഠിക്കപ്പെട്ട അക്കാദമിയ എന്ന ഒലിവുമരത്തോട്ടത്തിൽ സ്ഥാപിക്കപ്പെട്ട ആ കലാശാലയാണ് അക്കാഡമി. അരിസ്റ്റോട്ടിൽ സ്ഥാപിച്ച  ഗുരുകുലമാണ്   ലൈസിയം (lyceum)  .   പെരിപാറ്റെറ്റിക്‌സ് എ...

ഹഗിയ സോഫിയ.....

തുർക്കിയിലെ   ഇസ്താംബുളിൽ  സ്ഥിതിചെയ്യുന്ന പ്രാചീന ആരാധനാലയമാണ്‌  ഹഗിയ സോഫിയ,വിശുദ്ധ ജ്ഞാനത്തിൻെറ ഗേഹം എന്നാണ് ഇതിൻെറ ഗ്രീക്ക് ഭാഷയിലെ അര്‍ത്ഥം .ലോകത്തിലെ വലിയ താഴികക്കുടങ്ങളുള്ള കെട്ടിടങ്ങളിലൊന്നാണിത്. 

ചരിത്രത്തിലൂടെ......

ട്രോജൻ  കുതിര ഒരു ചിത്രീകരണം അന്ധ കവിയായ ഹോമര്‍ തൻെറ ഇലിയഡ് എന്ന ഇതിഹാസത്തിൽ  വിവരിച്ചിരിക്കുന്ന  ഒരു പ്രധാന ഭാഗമാണ് ട്രോജൻ കുതിരയുടെ കഥ, ഗ്രീക്കുകാർ ട്രോയിക്കെതിരെ നടത്തിയ യുദ്ധത്തെയാണ് ട്രോജൻ യുദ്ധമായി ഗ്രീക്ക് പുരാണത്തിൽ പരാമർശിക്കുന്നത്. ട്രോയിയുടെ രാജകുമാരനായ പാരിസ്, സ്പാർട്ടയുടെ രാജാവായ മെനിലോസിന്റെ ഭാര്യ ഹെലനെ അപഹരിച്ചു കൊണ്ടുപോയതിനാലുള്ള അപമാനത്താലാണ് യുദ്ധം ആരംഭിച്ചത്. ഗ്രീക്കുകാര്‍ സ്വതന്ത്ര നഗരമായ ട്രോയിയിൽ പ്രവേശിച്ച് യുദ്ധം വിജയിപ്പിക്കാൻ ഉപയോഗിച്ച തന്ത്രപ്രധാനമായ കഥയാണ് ഇത്. ഫലമില്ലാത്ത 10 വർഷത്തെ നീണ്ട ഉപരോധത്തിനുശേഷം, ഗ്രീക്കുകാർ ഒരു വലിയ തടിക്കുതിരയെ നിർമ്മിക്കുകയും , ഒരു പ്രത്യേക സൈന്യത്തെ അതിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്തു . ശേഷം ഗ്രീക്കുകാർ കപ്പലിൽ അവരുടെ നാട്ടിലേക്ക് തിരിച്ച് യാത്ര ചെയ്യുന്നതായി നടിച്ചു. ആ സമയം ട്രോജന്മാർ കുതിരയെ വിജയ പ്രതീകമാക്കി മനസ്സിലാക്കി തങ്ങളുടെ നഗരത്തിലേക്ക് വലിച്ചിഴച്ചു. അന്ന് രാത്രി ഗ്രീക്ക് സൈന്യം കുതിരക്കുള്ളിൽ നിന്ന് പുറത്തേക്കിറങ്ങി, ഗ്രീക്ക് സൈന്യത്തിനായ് ട്രോയ് നഗരത്തിൻറെ ബാക്കി വാതിലുകൾ തുറന്നു നൽകി. ഗ്ര...

എൻെറ പേജ്

ചരിത്രത്തിൻെറ മാതാവായി അറിയപ്പെടുന്നത്  ക്ലിയോ എന്ന ഗ്രീക്കു ദേവതയാണ്. ചരിത്രത്തിൻെറ പിതാവായി അറിയപ്പെടുന്ന ഹെറോടോട്ടസ് തൻെറ ചരിത്രഗ്രന്ഥമായ ഹിസ്റ്ററീസ്  സമര്‍പ്പിച്ചിരിക്കുന്നത് ഈ ദേവതയ്ക്കാണ്......

ജനസംഖ്യാദിനം

ജനസംഖ്യാദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്രസെൻേഷൻ ലൈസിയം ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ആദി എസ് ബിനു. click here to view

STUDY MATERIALS SS STANDARD 10

ഋതുഭേദങ്ങളും,സമയവും എന്ന അധ്യായത്തിൻെറ പ്രസെൻേറഷൻ മലയാളം മീഡിയം കുട്ടികള്‍ക്കായി ഷെയര്‍ ചെയ്യുന്നു.   CLICK HERE TO DOWNLOAD

STUDY MATERIALS MALAYALAM

മലയാള അക്ഷരങ്ങൾ വശത്താക്കാനുള്ള പതിനെട്ടാമത്തെ അടവുമായി മലയാളം അധ്യാപിക, എ. സെലീന(Ghss കിളിമാനൂർ )   CLICK HERE TO VIEW