Skip to main content

Posts

Showing posts from June, 2020

എസ്.എസ്.എൽ.സി പരീക്ഷാഫലം

എസ്.എസ്.എൽ.സി പരീക്ഷാഫലം ചൊവ്വാഴ്ച (30/06/2020) ഉച്ചക്ക് രണ്ടിന്. പരീക്ഷാ ഫലം താഴെപ്പറയുന്ന  വെബ്‌സൈറ്റുകളിൽ നിന്നും ലഭിക്കും. www.prd.kerala.gov.in http://keralapareekshabhavan.in   https://sslcexam.kerala.gov.in www.results .kite.kerala.gov.in   https://results.kerala.nic.in       

SYUDY MATERIALS MALAYALAM STANDARD 10

പത്താംതരം മലയാളം കേരള പാഠാവലി 'ലക്ഷ്മണസാന്ത്വനം' , കവിതയ്ക്ക് ഈണം നൽകൽ ജി എച്ച് എസ് എസ് കിളിമാനൂര്‍ സ്കൂള്‍ അധ്യാപിക സെലീന ടീച്ചര്‍. ഇത്തരമൊരു ശ്രമം നടത്തിയ ടീച്ചറിന് നന്ദി ലൈസിയം ബ്ലോഗിൻെറ നന്ദി രേഖപ്പെടുത്തുന്നു. CLICK HERE TO VIEW

SHORT FILM

ലഹരി വിരുദ്ധദിനത്തിൽ ജീവിതം തന്നെ ലഹരി എന്ന ഒാര്‍മ പുതുക്കി അവതരിപ്പിച്ച ഒരു ഹ്രസ്വ നാടകം ലൈസിയം ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് ജി എച്ച് എസ് എസ് കിളിമാനൂര്‍ സ്കൂള്‍ അധ്യാപിക സെലീന ടീച്ചര്‍ ഇത്തരമൊരു ശ്രമം നടത്തിയ ടീച്ചറിന് നന്ദി രേഖപ്പെടുത്തുന്നു.   CLICK HERE TO VIEW

STUDY MATERIALS SS STANDARD 10

പത്താം ക്ലാസിലെ ഒന്നാമത്തെ അധ്യായമായ "ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍" എന്ന പാഠഭാഗത്തെ ലാറ്റിനമേരിക്കൻ വിപ്ലവത്തിൻെറ പ്രസെൻേറഷൻ audio കൂടി നൽകി അവതരിപ്പിക്കുകയാണ്  ജി എച്ച് എസ് എസിലെ ജെയിൻ ടീച്ചര്‍ .  CLICK HERE TO VIEW

STUDY MATERIALS SS STANDARD 8

JAIN ANDREWS, HST SOCIAL SCIENCE ,GHSS PALYAMKUNNU IS SHARING  ' 'RIVER VALLEY CIVILIZATION " WITH  PRESENTATION AND EXPLANATION .LYCEUM BLOG IS GRATEFUL TO JAIN TEACHER FOR HER DEDICATION TO THIS WORK. CLICK HERE TO VIEW  

DIGITAL MAGAZINE MALAYALAM

      മലയാളം അധ്യാപക കൂട്ടായ്മയുടെ ശ്രമഫലമായി ഉടലെടുത്ത കവിതാ,കഥാ സമാഹാരം "നൊസ്റ്റാള്‍ജിയയുടെ" ഡിജിറ്റൽ പതിപ്പ് , ലൈസിയം ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് കിളിമാനൂര്‍ ഗവണ്‍മെൻറ് സ്കൂളിലെ മലയാളം അധ്യാപിക സെലീന ടീച്ചര്‍.ഈ കൂട്ടായ്മയിൽ പങ്കെടുത്ത എല്ലാ അധ്യാപകര്‍ക്കും ലൈസിയം ബ്ലോഗിൻെറ നന്ദി രേഖപ്പെടുത്തുന്നു...  CLICK HERE TO VIEW

study materials ss standard 9

ഒൻപതാം ക്ലാസിലെ ഒന്നാം അധ്യായത്തിൻെറ പവര്‍ പോയിൻ് പ്രസെൻേറഷൻ മലയാളം മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കി അവതരിപ്പിക്കുന്നു   click here to download

STUDY MATERIALS SS PRESENTATION WITH EXPLANATION

പത്താം ക്ലാസിലെ സോഷ്യൽ സയൻസ് ഒന്നാം അധ്യായമായ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എ ന്ന പാഠഭാഗത്തിൻെറ പ്രസൻേറഷൻ ഒാഡിയോ ഉള്‍പ്പെടുത്തി വിശദീകരിക്കുകയാണ് പാളയംകുന്ന് സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയായ ജയിൻ ടീച്ചര്‍. ടീച്ചറിന് ലൈസിയം ബ്ലോഗിൻെറ നന്ദി അറിയിച്ചു കൊള്ളുന്നു.  CLICK HERE TO DOWNLOAD

STUDY MATERIALS SS PRESENTATION WITH EXPLANATION

പത്താം ക്ലാസിലെ ഒന്നാം അധ്യായമായ ഋതുഭേദങ്ങളും സമയവും എന്ന പാഠഭാഗത്തിൻെറ പ്രസെൻേറഷൻ ഒാഡിയോ കൂടി ഉള്‍പ്പെടുത്തി വിശദീകരിക്കുകയാണ് പാളയംകുന്ന് സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയായ ജയിൻ ടീച്ചര്‍. ടീച്ചറിന് ലൈസിയം ബ്ലോഗിൻെറ നന്ദി അറിയിച്ചു കൊള്ളുന്നു. CLICK HERE TO DOWNLOAD

ICT VIDEO TUTORIALS STANDARD 10

    പത്താം ക്ലാസിലെ ഡിസൈനിങ്ങിൻെറ ലോകത്തേക്ക് എന്ന പാഠത്തിൻെറ വീഡിയോ ട്യൂടോറിയൽ പങ്കു വയ്ക്കുകയാണ് പാളയംകുന്ന് ജിഎച്ച് എസ് എസിലെ ജയിൻ ടീച്ചര്‍. ടീച്ചറുടെ ഈ ഉദ്യമത്തിന്  ലൈസിയം ബ്ലോഗ്  എല്ലാ വിധ ആശംസകളും നേരുന്നു. CLICK HERE TO DOWNLOAD

STUDY MATERIALS SS STANDARD 10 MALAYALAM MEDIUM

മലയാളം മീഡിയം കുട്ടികള്‍ക്കായി ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന അദ്ധ്യായത്തിൻെറ പവര്‍പോയിൻറ് പ്രസൻേറഷൻ . സമഗ്ര,ദിക്ഷ എന്നീ പോര്‍ട്ടലുകളിലെ പഠനവിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കിയത് CLICK HERE TO DOWNLOAD