Skip to main content

Posts

Showing posts from September, 2020

STUDY MATERIALS SS STANDARD 9 MALAYALAM MEDIUM

  കിഴക്കും,പടിഞ്ഞാറും  വിനിമയങ്ങളുടെ കാലഘട്ടം എന്ന അധ്യായത്തിന്റെ സ്റ്റഡി നോട്സ്.സമഗ്ര ഇ-റിസോഴ്സ് കൂടി ഉൾപ്പെടുത്തിയത്. CLICK HERE TO DOWNLOAD  

WORLD OZONE DAY

 FOR A BETTER FUTURE ......PROTECT THE OZONE LAYER... POSTER BY AADI S BINU

STUDY MATERIALS SS STANDARD 10

 " കാറ്റിന്റെ ഉറവിടം " തേടി എന്ന അധ്യായത്തിന്റെ സ്റ്റഡിനോട്സ്.സമഗ്ര ഇ-റിസോഴ്സ് കൂടി ഉൾപ്പെടുത്തിയത്. CLICK HERE TO VIEW  

സ്പാർട്ടക്കസ്

  പുരാതനറോമിലെ ഒരടിമയും, മല്ലയോദ്ധാവും (ക്രി.മു.109 BC-71-നടുത്ത്), റോമാസാമ്രാജ്യത്തിനെതിരെ അടിമകൾ നടത്തിയ മുന്നേറ്റമായ മൂന്നാം അടിമയുദ്ധത്തിന്റെ (Third Servile War) നേതാവും ആയിരുന്നു സ്പാർട്ടക്കസ് . അടിമകളെക്കൊണ്ട് മല്ലയുദ്ധം ചെയ്യിക്കൽ റോമിലെ പ്രഭുക്കളുടെയും ഭരണാധികാരികളുടെയും വിനോദമായിരുന്നു.അടിമകളെ തമ്മിൽ തന്നെയോ,മൃഗങ്ങളുമായോ നടത്തിയിരുന്ന ഇത്തരം മല്ലയുദ്ധങ്ങൾ ഏതെങ്കിലും ഒരു ഭാഗത്തുള്ളവർ മരിച്ചു വീഴുന്നതുവരെ തുടർന്നിരുന്നു .മല്ലയുദ്ധത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേകം പരിശീലനവും നൽകപ്പെട്ടിരുന്നു.സ്പാർട്ടക്കസ് ഇത്തരം മല്ലയുദ്ധത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഒരു യോദ്ധാവായിരുന്നു.മൂന്നാം അടിമയുദ്ധത്തിൽ സ്പാർട്ടക്കസും,അടിമകളും വിജയിച്ചിരുന്നുവെങ്കിൽ റോമാ ചരിത്രത്തിന്റെ ഗതി തന്നെ മാറിയേനെ....

ദേശീയ അധ്യാപകദിനം

ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനും, ദാര്‍ശനികനുമായിരുന്നു ഡോ. എസ് രാധാകൃഷ്ണൻ. അധ്യാപകരുടെയും അധ്യാപകൻ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്

ഗുരുദേവന് പ്രണാമം...

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.... കേരളം എക്കാലവും കണ്ട നവോദ്ഥാന നായകന്റെ 166മത്  ജൻമദിനം....